8 Thursday
October 2026
2026 October 8
1448 Rabie Al-Âkher 25

ഐ ജി എം പഠനക്ലാസ്


ആലപ്പുഴ: ഐ ജി എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗെതെര്‍ റ്റു ലേണ്‍’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ശിഫ ഫാത്തിമ അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, മുബാറക് അഹമ്മദ്, അഫ്‌സാന അഫ്‌സല്‍, മിസ്‌രിയ നഹാസ്, ആലിയ മുബാറക് പ്രസംഗിച്ചു.

Back to Top