7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഹിഫ്ദ് കോഴ്‌സ് ആരംഭിച്ചു

തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മിശ്കാത്ത് ഖുര്‍ആന്‍ അക്കാദമിയില്‍ ഹിഫ്ദ് കോഴ്‌സ് ആരംഭിച്ചു. പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എ പി റാഫി അധ്യക്ഷത വഹിച്ചു. ടി ഇബ്‌റാഹീം അന്‍സാരി, നാസര്‍ മൂര്‍ക്കത്ത്, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, മജീദ് രണ്ടത്താണി, പി അലി ഹാജി, അബ്ദുറഹിമാന്‍ കുറ്റൂര്‍, പാരിക്കാട്ട് ബീരാന്‍, ശംസുദ്ദീന്‍ അല്ലൂര്‍, പി യാസിര്‍, പി ഇര്‍ഫാന്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x