ആരോഗ്യ ബോധവത്കരണം
ശ്രീമൂലനഗരം: ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിജിത്ത്, പി എസ് ഷാനവാസ്, എം കെ ശാക്കിര്‍, റമീന ടീച്ചര്‍ പ്രസംഗിച്ചു.