ഹജ്ജ് യാത്രയയപ്പ്

ശ്രീമൂലനഗരം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശ്രീമൂലനഗരം ഏരിയ കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഹുസൈന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, വി കെ ഉസ്മാന്‍, സാലിഹ് പുതിയവീട്ടില്‍, പി എ താഹിര്‍, എം പി അബു, അബ്ദുല്ല അദ്‌നാന്‍, സൗദ സലിം, രഹന ജമാല്‍, സീന താഹിര്‍, എം എം അബ്ദുല്‍കരീം, ടി വൈ നൂറു മുഹമ്മദ്, ഷിബ്‌ന നസീര്‍ പ്രസംഗിച്ചു.
