23 Thursday
October 2025
2025 October 23
1447 Joumada I 1

ഗൃഹാങ്കണ സംഗമം

എടവണ്ണ: കെ എന്‍ എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി പന്തലിങ്ങല്‍ സംഘടിപ്പിച്ച ഗൃഹാങ്കണ സംഗമം ഇല്‍യാസ് കാരപ്പഞ്ചേരിയുടെ വസതിയില്‍ നടന്നു. അമീനുല്ല സുല്ലമി പ്രഭാഷണം നടത്തി. മജീദ് ഫാറൂഖി അധ്യക്ഷത വഹിച്ചു.

Back to Top