7 Saturday
March 2026
2026 March 7
1447 Ramadân 18

ഡോക്ടറേറ്റ് നേടി


കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ സി ആയിശാ ബാനു. വകുപ്പ് മേധാവി ഡോ. ഇ എം മനോജിന്റെ കീഴിലായിരുന്നു ഗവേഷണം. രണ്ടത്താണി ചൂരപ്പുലാക്കല്‍ അബ്ദുല്‍കരീമിന്റെയും മൈമൂനയുടെയും മകളും പുറമണ്ണൂര്‍ പുറക്കളത്തില്‍ ഉസ്മാന്റെ ഭാര്യയുമാണ്.

Back to Top