9 Saturday
August 2025
2025 August 9
1447 Safar 14

ഫോക്കസ് ഖത്തര്‍ റീജിയന്‍ ഭാരവാഹികള്‍


ദോഹ: 2024-25 കാലയളവിലേക്കുള്ള ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ടി ഹാരിസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), അമീര്‍ ഷാജി (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), ഫായിസ് ഇളയോടന്‍ (ചീഫ് ഫിനാന്‍സ് ഓഫീസര്‍), സഫീറുസ്സലാം (ഡെ. സിഇഒ), ഡോ. റസീല്‍ (അഡ്മിന്‍ മാനേജര്‍), എ എസ് അമീനുറഹ്മാന്‍ (സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), മൊയ്തീന്‍ ഷാ (എച്ച് ആര്‍ മാനേജര്‍), റാഷിഖ് ബക്കര്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍), ആഷിഖ് ബേപ്പൂര്‍ (ഇവെന്റ്‌സ് മാനേജര്‍), ഹാഫിസ് ഷബീര്‍ (ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍) എന്നിവരാണ് ഭാരവാഹികള്‍. അസ്‌കര്‍ റഹ്മാന്‍, അബ്ദുല്ലത്തീഫ് നല്ലളം എന്നിവര്‍ തെരഞ്ഞെടുപ്പ്് നിയന്ത്രിച്ചു. ഫസലു റഹ്മാന്‍ മദനി, ഹസീബ് ഹംസ, പി കെ ജാബിര്‍, ഫഹ്‌സിര്‍ റഹ്മാന്‍, മുഹമ്മദ് ഷഫീഖ്, അന്‍സാബ്, ടി പി നാസര്‍ പ്രസംഗിച്ചു.

Back to Top