ഫോക്കസ് ഒമാന്‍ റീജിയന്‍ ഭാരവാഹികള്‍

മസ്‌കത്ത്: ഫോക്കസ് ഇന്റര്‍നാഷണല്‍ ഒമാന്‍ റീജിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജരീര്‍ പാലത്ത് (സി ഇ ഒ), അജ്മല്‍ ജൗഹര്‍ പുളിക്കല്‍ (സി ഒ ഒ), ത്വാഹ ശരീഫ് (ഫിനാന്‍സ് മാനേജര്‍), ജവാദ് മാത്തോട്ടം (ഡെ. സി ഇ ഒ), ശബാബ് വയനാട് (അഡ്മിന്‍ മാനേജര്‍), മുബശ്ശിര്‍, നൗഷാദ് പനക്കല്‍, സിദ്ദീഖ് കൂളിമാട്, സാലിഹ്, റിയാസ് ബാലുശ്ശേരി, റഷാദ് ഒളവണ്ണ, നൗഷാദ് ചങ്ങരംകുളം, ഷാജഹാന്‍ പൊന്നാനി, റഷീദ് കല്ലേരി (വകുപ്പ് മാനേജര്‍മാര്‍), ഷമീര്‍ ബുആലി, ഫസല്‍ കൊടുവള്ളി, നൗഷാദ് കസബ്, അബ്ദുറഹീം പാലത്ത്, നജാഹ്, ഷാഫി ഞേളാട്ട്, നിശാം നാസര്‍ എന്നിവരാണ് ഭാരവാഹികള്‍ യോഗത്തില്‍ ഷമീര്‍ വലിയവീട്ടില്‍ മുഖ്യാതിഥിയായിരുന്നു. സൈദാലി മങ്കട, ഷാജഹാന്‍, ഹുസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
