10 Sunday
December 2023
2023 December 10
1445 Joumada I 27

ഫോക്കസ് ജിദ്ദ സെമിനാര്‍

ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ പ്രമേയത്തില്‍ ഫോക്കസ് ജിദ്ദ സെമിനാര്‍ സംഘടിപ്പിച്ചു. ഫോക്കസ് കെയര്‍ മാനേജര്‍ ഷഫീഖ് പട്ടാമ്പി വിഷയാവതരണം നടത്തി. മലയാളംന്യൂസ് എഡിറ്റര്‍ എ എം സജിത്ത്, ഫസലുല്ല വെളുവമ്പാലി (യൂത്ത് കോണ്‍ഗ്രസ്), ലാലു വെങ്ങൂര്‍ (നവോദയ), നൗഫല്‍ ഉള്ളാടന്‍ (ഫിറ്റ് ജിദ്ദ), ഉമറുല്‍ ഫാറൂഖ് (യൂത്ത് ഇന്ത്യ), ഷറഫുദ്ദീന്‍ മേപ്പാടി ചര്‍ച്ചയില്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x