7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

ഫിനിഷിംഗ് സ്‌കൂള്‍ സംഗമം


ഓമശ്ശേരി: മുസ്‌ലിം സ്ത്രീകളെ പൊതുധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് മുജാഹിദ് പ്രസ്ഥാനമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെരിമണ്‍ ഫിനിഷിംഗ് സ്‌കൂള്‍ സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലം ചെയര്‍മാന്‍ എം പി അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ സുല്ലമി, പി അബ്ദുസ്സലാം മദനി, എം പി മൂസ, കെ പി അബ്ദുല്‍ അസീസ് സ്വലാഹി, വി പി മുജീബുറഹ്മാന്‍, കെ കെ റഫീഖ് സലഫി, എന്‍ ടി അബ്ദുസ്സലാം മദനി, പി അബ്ദുറഹ്മാന്‍ സുല്ലമി, ഇ കെ ഷൗക്കത്തലി സുല്ലമി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.

Back to Top