കര്‍ഷകസംഗമം
അരീക്കോട്: കെ എന്‍ എം കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി തൃക്കളയൂര്‍ ശാഖയില്‍ കര്‍ഷകസംഗമം നടത്തി. വാര്‍ഡ് മെമ്പര്‍ സി കെ സഹ്‌ല മുനീര്‍ ഉദ്ഘാടനം ചെയ്തു. എം വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുര്‍റശീദ് ഉഗ്രപുരം, എം കെ അബ്ദുന്നാസര്‍, കെ അലി, പി ഹാരിസ്, പ്രവീണ്‍, വി പി അസൈന്‍, എം സി സമദ്, എം അബൂബക്കര്‍, സുനോജ്, സി അബ്ദുസ്സലാം പ്രസംഗിച്ചു.