18 Friday
September 2026
2026 September 18
1448 Rabie Al-Âkher 5

കുടുംബ സംഗമം

ശ്രീമൂലനഗരം: ‘വിമോചനം വിശ്വാസവിശുദ്ധിയിലൂടെ’ പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം ചൊവ്വര ശാഖയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ടി പി ഹുസൈന്‍ കോയ, എം കെ ശാക്കിര്‍, യൂസുഫ് പാറമനക്കുടി, എം എം അബ്ദുല്‍കരീം, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു.

Back to Top