9 Friday
January 2026
2026 January 9
1447 Rajab 20

കുടുംബസംഗമം

വാഴക്കാട്: ശാഖ ഇസ്‌ലാഹി കുടുംബ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. മുഹ്‌സിന പത്തനാപുരം, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ അബൂബക്കര്‍, കുഞ്ഞാന്‍ പി മുഹമ്മദ്, സി എ ജംഷീദ്, ഇര്‍ഫാന്‍ ഹസന്‍, കെ ഷാക്കിറ, ടി കെ മുഹ്‌സിന, പി ടി സലീം, ഒ കെ ശരീഫലി പ്രസംഗിച്ചു. ടി കെ സക്കീന ബീവി, ഫൈഹ മുജീബ്, ഒ കെ ഷബീബ ഷെറിന്‍ എന്നിവരെ ആദരിച്ചു.

Back to Top