5 Wednesday
February 2025
2025 February 5
1446 Chabân 6

ഫാമിലി മീറ്റ്

കായംകുളം: കുട്ടികള്‍ക്കിടയില്‍ സാംസ്‌കാരിക ബോധം വളര്‍ത്തേണ്ട വിദ്യാര്‍ഥി സംഘടനകള്‍ സ്വതന്ത്ര ലൈംഗികതയും മതനിരാസവും മുഖ്യ അജണ്ടകളായി പ്രഖ്യാപിച്ചത് സമൂഹം ഗൗരവമായി കാണണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ സംഘടിപ്പിച്ച ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജ്ജാദ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. കെ എച്ച് സമീര്‍ അധ്യക്ഷത വഹിച്ചു. കെ എച്ച് നുജൂം, റിയാസ് പുലരിയില്‍ പ്രസംഗിച്ചു.

Back to Top