കുടുംബ സദസ്സ്
പറവണ്ണ: മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പറവണ്ണ ഏരിയ സമിതി സംഘടിപ്പിച്ച കുടുംബ സദസ്സ് കെ എന്‍ എം ജില്ലാ വൈസ് പ്രസിഡന്റ് സി എം പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഏരിയ സംഘാടക സമിതി ചെയര്‍മാന്‍ ടി പി കാസിം ഹാജി അധ്യക്ഷത വഹിച്ചു. അമീനുല്ല സുല്ലമി, അബ്ദുല്‍ഹമീദ് പാറയില്‍, കെ ടി ഉസ്മാന്‍ പ്രസംഗിച്ചു.
