കുടുംബ സംഗമം
ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ടൗണ്‍ ശാഖ സംഘടിപ്പിച്ച കുടുംബ സംഗമം സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി പ്രഭാഷണം നടത്തി. ഗഫൂര്‍ റാവുത്തര്‍, അഷ്‌റഫ് ബൈതുറഹ്മ, സൈഫുദ്ദീന്‍, നൗഫല്‍, മുബാറക് പ്രസംഗിച്ചു.