14 Friday
March 2025
2025 March 14
1446 Ramadân 14

ഫാമിലി കോര്‍ണര്‍

കരുനാഗപ്പള്ളി: ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ പ്രചാരണത്തിന്റെ ഭാഗമായി പുത്തന്‍തെരുവ് ശാഖയില്‍ ഫാമിലി കോര്‍ണര്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുറഹീം തയ്യില്‍ അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ലത്തീഫ് മദനി പ്രഭാഷണം നടത്തി. കെ കുഞ്ഞുമോന്‍, സലീം കരുനാഗപ്പള്ളി, അബ്ദുശുക്കൂര്‍ പ്രസംഗിച്ചു.

Back to Top