21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

എരഞ്ഞോളിക്കണ്ടി ഖദീജ ഹജ്ജുമ്മ

മഅ്‌റൂഫ് കാട്ടില്‍


കടവത്തൂര്‍: ഇസ്്‌ലാഹി തറവാട്ടിലെ മുതിര്‍ന്ന അംഗവും എം ജി എം മുന്‍ സാരഥിയുമായ എരഞ്ഞോളിക്കണ്ടി ഖദീജ ഹജ്ജുമ്മ നിര്യാതയായി. കൃത്യമായ മതാധ്യാപനങ്ങളിലൂടെ ധാര്‍മികവും സംഘടനാപരവുമായ മുന്നേറ്റത്തിന് മക്കളെയും മരുമക്കളെയും പേരമക്കളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരേതയുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ഭര്‍ത്താവ്: പരേതനായ കളത്തില്‍ സൂപ്പി. മക്കള്‍: കുഞ്ഞഹമ്മദ് (കെഎന്‍ എം മര്‍കസുദ്ദഅ്‌വ ഏരിയ പ്രസിഡന്റ്), അബ്ദുല്ല, ഖാലിദ് സുല്ലമി, അബ്ദുല്‍ഹക്കീം അമ്പലവയല്‍ (കെ എന്‍ എം വയനാട് ജില്ലാ ട്രഷറര്‍), മുസ്തഫ, റംല പാറക്കല്‍. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).

Back to Top