26 Friday
July 2024
2024 July 26
1446 Mouharrem 19

മണ്ഡലം ലീഡേഴ്‌സ് മീറ്റ്


കാക്കനാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം മണ്ഡലം ലീഡേഴ്‌സ് മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ.പ്രസിഡന്റ് കെ എം സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി, പി എ അബ്ദുനാസര്‍, അബ്ദുസ്സലാം ഇസ്‌ലാഹി, എം എം ബുറാശിന്‍, പി എ മുഹമ്മദ് കാക്കനാട്, ഒമര്‍ യാസിഫ്, ജമീല ടീച്ചര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x