22 Sunday
December 2024
2024 December 22
1446 Joumada II 20

ഇ മുഹമ്മദ് കോയ


കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദ അ്‌വ മുഖദാര്‍ ശാഖ അംഗം ഇ മുഹമ്മദ് കോയ നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സൂക്ഷ്മത കൊണ്ട് ജീവിതത്തെ ധന്യമാക്കിയ അദ്ദേഹം ശാദുലി പള്ളിയില്‍ സ്ഥി രസാന്നിധ്യമായിരുന്നു. ഏറെക്കാലം മര്‍കസുദ്ദഅവക്ക് സമീപമുള്ള സി ഐ സി എസ്സിലെ മാനേജരായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മര്‍ഹമതും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).
സി വി സക്കീര്‍ വെള്ളയില്‍

Back to Top