ലഹരി ഉപയോഗം ജാഗ്രത അനിവാര്യം
ഹാസിബ് ആനങ്ങാടി
സ്‌കൂളുകള്‍ വീണ്ടും തുറന്നിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്കിടയില്‍ ലഹരി ഉപഭോഗം കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാലയങ്ങളില്‍ ഇതുസംബന്ധമായ കൃത്യമായ ബോധവത്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. കൃത്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാകേണ്ടതുണ്ട്. ഒരുമിച്ചുനിന്ന് പടപൊരുതിയാലേ ഈ മാരക വിപത്തില്‍ നിന്ന് സമൂഹത്തിന് മോചനമുണ്ടാകൂ.