വിജയികളെ പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ 24-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗം വിജയികള്‍: ഹനീന റഷീദ്, സുഹീദ എം കെ, ഷാസിയ അഷ്‌റഫ്. സ്റ്റുഡന്റസ് വിഭാഗം: ലാമിയ ഹസന്‍, സഹര്‍ ഷമീം, ലുബാന സിറാജ്. ആറു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.