8 Friday
August 2025
2025 August 8
1447 Safar 13

ഡോക്ടറേറ്റ് നേടി


പൊന്നാനി: കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ‘ഗ്രാഫ് തിയറി ഡിസ്റ്റന്‍സ് മാജിക്ക് ലേബലിങ്’ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ പി സജിദ. കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിംഗ് കോളജില്‍ ഗണിത വിഭാഗം പ്രഫസറാണ്. പൊന്നാനി തെക്കേപ്പുറം പരേതനായ പി പി അബ്ദുല്ല കുട്ടിയുടെയും പടിഞ്ഞാറകത്ത് സുലൈഖയുടെയും മകളാണ്. ഐ എസ് എം പ്രവര്‍ത്തകന്‍ സമീര്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സഹ്ല്‍ സമീര്‍, ആമിന ഷസ, സഹ യാസ്മിന്‍.

Back to Top