13 Thursday
March 2025
2025 March 13
1446 Ramadân 13

ദയ ഓര്‍ഫന്‍ കെയര്‍ സംഗമം

ശ്രീമൂലനഗരം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തൗഹീദ് നഗര്‍ യൂനിറ്റ് ദയ ഓര്‍ഫന്‍ കെയര്‍ സംഗമം നടത്തി. പി എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി വൈ നുനൂജ് അധ്യക്ഷത വഹിച്ചു. എം കെ ശാക്കിര്‍, ഇ എം ജമാല്‍, സജ്ജാദ് ഫാറൂഖി, കെ കെ ഹുസൈന്‍ സ്വലാഹി, പി എ മീതീന്‍, വി കെ ഉസ്മാന്‍, പി കെ യൂസുഫ്, പി എ ഹുസൈന്‍, സൗദ സലീം പ്രസംഗിച്ചു.

Back to Top