പ്രവര്‍ത്തക കണ്‍വന്‍ഷനും ആദരിക്കലും
പേരാമ്പ്ര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മണ്ഡലം കണ്‍വന്‍ഷനും വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കലും ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു. റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, കെ എം ഷാനവാസ്, ശാക്കിര്‍ നോച്ചാട്, പി കെ കാസിം മാസ്റ്റര്‍, കെ ആഷിക് പ്രസംഗിച്ചു.
