7 Sunday
June 2026
2026 June 7
1447 Dhoul-Hijja 21

പ്രവര്‍ത്തക കണ്‍വന്‍ഷന്‍


മഞ്ചേരി: ചെങ്ങര ദഅ്‌വ സെന്റര്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മൂസ സുല്ലമി ആമയൂര്‍, ടി അബ്ദുറഹ്്മാന്‍, കെ അബ്ദുല്‍ഗഫൂര്‍, എം മുജീബ്‌റഹ്്മാന്‍ പ്രസംഗിച്ചു.

Back to Top