പ്രവര്‍ത്തക കണ്‍വന്‍ഷന്‍

മഞ്ചേരി: ചെങ്ങര ദഅ്‌വ സെന്റര്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മൂസ സുല്ലമി ആമയൂര്‍, ടി അബ്ദുറഹ്്മാന്‍, കെ അബ്ദുല്‍ഗഫൂര്‍, എം മുജീബ്‌റഹ്്മാന്‍ പ്രസംഗിച്ചു.
