സമ്മേളന പ്രചാരണോദ്ഘാടനം

കായംകുളം: മുജാഹിദ് സമ്മേളനത്തിന്റെ മണ്ഡലം പ്രചാരണോദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി നിര്‍വഹിച്ചു. ഇബ്‌റാഹീം ബുസ്താനി പ്രമേയ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഹസന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബിലി, അബ്ദുറഷീദ്, കെ എച്ച് നുജൂം പ്രസംഗിച്ചു.
