24 Tuesday
December 2024
2024 December 24
1446 Joumada II 22

ചെമ്പകത്ത് മുഹമ്മദലി

പി ഇബ്‌റാഹിംകുട്ടി


അരീക്കോട്: കല്ലരട്ടിക്കല്‍ മസ്ജിദ് റഹ്മാന്‍ മുഖ്യരക്ഷാധികാരിയായിരുന്ന ചെമ്പകത്ത് മുഹമ്മദലി (78) നിര്യാതനായി. ഇസ്‌ലാഹീ പ്രബോധന രംഗങ്ങളിലും സമ്മേളനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, കെ എന്‍ എം ശാഖ പ്രസിഡന്റ് പദവികള്‍ വ ഹിച്ചിരുന്നു. ഭാര്യ: മീമ്പറ്റ കദീജ. മക്കള്‍: അബ്ദുല്‍ മുനീബ്, ഷാഫിഖ്, മുംതാസ്, സാജിദ, സോവിയ, ഷംല. അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. (ആമീന്‍)

Back to Top