18 Thursday
April 2024
2024 April 18
1445 Chawwâl 9

ചരിത്രരചന അപകടപ്പെടുമ്പോള്‍ ജനാധിപത്യം ഇല്ലാതാകുന്നു – കെ കെ എന്‍ കുറുപ്പ്

ദുബായ്: ഭരണകൂട താല്പര്യം ഇടപെടുമ്പോള്‍ സത്യസന്ധമായ ചരിത്രരചന മാറ്റിമറിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യത്തെ അപകടപ്പെടുത്തുന്നതാണെന്നും ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു. ‘മലബാര്‍ സമരം: ചരിത്രത്തിന് ഫാസിസത്തിന്റെ തിരുത്തോ?’ ശീര്‍ഷകത്തില്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എം സി സി ജന. സെക്രട്ടറി പി കെ അന്‍വര്‍ നഹ, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. പി പി അബ്ദുറസാഖ്, അഡ്വ. രാജേഷ് പുതുക്കാട്, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി,

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x