കീഴുപറമ്പ് പഞ്ചായത്തില്‍ ത്രൈമാസ കാമ്പയിന് തുടക്കമായി
കുനിയില്‍: ‘അതിജീവിക്കാം നിര്‍ഭയത്വത്തോടെ’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ...
read moreനിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു
തോട്ടുമുക്കം: ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ പദ്ധതിയുടെ ഭാഗമായി ഐ എസ് എം മുക്കം മണ്ഡലം...
read moreസ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരം: സുഊദി ഇസ്‌ലാഹീ സെന്റര്‍
റിയാദ്: സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന...
read moreസ്റ്റാന്‍ സ്വാമി: ഭരണകൂട ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി...
read moreസര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാക്കുന്ന ശിക്ഷാ നിയമം റദ്ദാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാല്‍ ജയില്‍ വിധിക്കുന്ന രാജ്യദ്രോഹ ശിക്ഷാ...
read moreകുതിരവട്ടം ആശുപത്രി പരിസരം ഐ എസ് എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു
കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലയിലെ ഐ എസ് എം യൂണിറ്റി വളണ്ടിയര്‍മാര്‍ കുതിരവട്ടം...
read moreവിജയികളെ ആദരിച്ചു
ആലപ്പുഴ: വിവിധ മത്സരങ്ങളിലെ ജേതാക്കളെ ജില്ലാ എം ജി എം കമ്മിറ്റി ആദരിച്ചു. എം ജി എം സംസ്ഥാന...
read moreസാഹിത്യസമാജം
കൂളിമാട്: സലഫി മദ്‌റസ സാഹിത്യ സമാജം ഗായകന്‍ അനീസ് ഒതായി ഉദ്ഘാടനം ചെയ്തു. പി സി അബ്ദുറഹ്മാന്‍,...
read moreസ്ത്രീധന മഹാമാരിയെ ചെറുക്കാന്‍ രംഗത്തിറങ്ങുക – എം ജി എം
കോഴിക്കോട്: വിവാഹം കച്ചവടമല്ല എന്നും സ്ത്രീധന മഹാമാരിയെ ചെറുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി...
read moreഈസില്‍ ചിത്രരചനാ മത്സരം വി പി അര്‍ച്ചനക്കു ഒന്നാംസ്ഥാനം
കോഴിക്കോട്: 1921 മലബാര്‍ സമര ശതാബ്ദി സ്മാരകാര്‍ഥം ആര്‍ട്ടിസം സംസ്ഥാന സമിതി സംഘടിപ്പിച്ച...
read moreസി ഐ ഇ ആര്‍ പൊതു പരീക്ഷാഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2020-21...
read moreസ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പെണ്‍കുട്ടികള്‍ പരസ്യമാക്കണം: എം ജി എം
കണ്ണൂര്‍: സത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പരസ്യമാക്കാന്‍ പെണ്‍കുട്ടികള്‍ ധൈര്യം...
read more