കടുവയ്ക്ക് കോവിഡ്: മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്ക് ആദ്യം
യു എസില്‍ കോവിഡ് ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയില്‍ നാലു വയസ്സുള്ള...
read moreഖത്തറില്‍ സാമൂഹിക അകലം നിരീക്ഷിക്കാന്‍ റോബോട്ടുകള്‍
ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം....
read moreകോവിഡ് ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്
കോവിഡ് 19 വൈറസ് ലോകത്ത് ഭീതി വിതക്കുന്നതിനിടയിലും ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യു...
read moreകോവിഡ് മുന്‍കരുതല്‍ ലംഘിച്ചയാളെ വെടിവച്ചുകൊന്നു
ഒരു മാസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫിലിപ്പീന്‍സില്‍ മാസ്ക് ധരിക്കാതെ...
read moreസിറിയയില്‍ ഐ എസ് തീവ്രവാദികള്‍ ജയില്‍ ചാടി
സിറിയയില്‍ ജയിലിലെ ആഭ്യന്തര കലാപത്തിന് പിന്നാലെ ഐ എസ് തീവ്രവാദികള്‍ രക്ഷപ്പെട്ടു. വടക്ക്...
read moreലോകം കോവിഡ് പരിഭ്രാന്തിയില്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍
ലോകമാകെ കോവിഡ് പരിഭ്രാന്തിയില്‍ പ്രതിരോധമൊരുക്കാന്‍ വഴികളന്വേഷിക്കുമ്പോള്‍ ഉത്തര കൊറിയ...
read moreചൈനയില്‍ പുറത്തുവിട്ടതിന്‍റെ പത്തിരട്ടിയിലധികം മരണമെന്ന് റിപ്പോര്‍ട്ട്
കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ പത്തിലൊന്ന് കണക്ക് പോലും ചൈന പുറത്ത് വിട്ടിട്ടില്ലെന്ന്...
read moreമന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാസ്ക് ഉപയോഗിച്ച്
കോവിഡ് 19 ഭീതി യൂറോപ്പില്‍ വ്യാപിക്കുന്നതിനിടെ സ്ലോവാക്യ പ്രസിഡന്‍റ് സുസന്ന കപൂട്ടോവ പുതിയ...
read moreചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് മെര്‍ക്കല്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു
ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല...
read moreവൈറസിനെക്കുറിച്ച് ചൈന മുന്നറിയിപ്പ് തന്നില്ല – ട്രംപ്
പടര്‍ന്നുപിടിച്ചിട്ടും കോവിഡ് 19 വൈറസിനെക്കുറിച്ചുള്ള വിവരം ചൈന രഹസ്യമാക്കിവെച്ചതായി...
read moreകോവിഡ് 19 പത്ത് അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍
ലോകരാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 പ്രതിരോധിക്കുന്നതിന്‍റെ...
read moreകൊറോണക്കു പിന്നില്‍ യു എസ് ആര്‍മിയെന്ന പരാമര്‍ശം ചൈനയോട് അമേരിക്ക പ്രതിഷേധമറിയിച്ചു
കൊറോണ വൈറസിന് (കൊവിഡ്-19) പിന്നില്‍ യു എസ് ആര്‍മിയാണെന്ന പരാമര്‍ശത്തില്‍ ചൈനയോട് യു എസ്...
read more