ഫ്രാന്‍സ്: രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധത്തിന് വിലക്ക്
ലൈംഗികബന്ധത്തിന് അതിര്‍വരമ്പ് നിശ്ചയിച്ച് ഫ്രാന്‍സ്. പ്രായപൂര്‍ത്തിയായാല്‍...
read moreകുട്ടികള്‍ക്ക് കുറഞ്ഞ അളവിലുള്ള വാക്‌സിന്‍ നല്‍കണമെന്ന് ഡബ്ല്യു എച്ച് ഒ
കുട്ടികള്‍ക്ക് ഫൈസര്‍ കുറഞ്ഞ അളവിലുള്ള കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന....
read moreകോവിഡ് നിയന്ത്രണങ്ങളാല്‍ വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വീണ്ടും മികച്ച തീരുമാനങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടുന്നു....
read moreയമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു എന്നും സുഊദിയും ചര്‍ച്ച നടത്തി
യമനില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്...
read moreഉയ്ഗൂര്‍ മുസ്‌ലിംകളോടുള്ള സമീപനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്: ചൈന
ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളോടുള്ള സമീപനത്തില്‍ നിരവധി ഗള്‍ഫ്...
read moreറോഹിങ്ക്യന്‍ കൂട്ടക്കൊല: വിചാരണ തീയതി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി
റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതില്‍ വിചാരണ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര...
read moreയമന് സഹായം വര്‍ധിപ്പിക്കണമെന്ന് യു എന്‍
യുദ്ധ ഭൂമിയായ യമനിലെ മില്യണ്‍കണക്കിന് മനുഷ്യരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താന്‍...
read moreഗസ്സ: 2021ല്‍ തകര്‍ന്ന 1650 വീടുകളില്‍ പുനര്‍നിര്‍മിച്ചത് 50 എണ്ണം മാത്രം
2021-ല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ബോംബിട്ടും വ്യോമാക്രമണങ്ങളിലൂടെയും ആകെ തകര്‍ത്തത് 1650-ലധികം...
read moreനിരാഹാര സമരം വിജയം ഫലസ്തീനിയെ വിട്ടയച്ച് ഇസ്‌റാഈല്‍
141 ദിവസത്തെ നിരാഹാര സമരം ഒടുവില്‍ വിജയം കണ്ടു. 40-കാരനായ ഫലസ്തീന്‍ തടവുകാരനെ ജയിലില്‍ നിന്നു...
read moreസിഡ്‌നി ഫെസ്റ്റിവല്‍: ഇസ്‌റാഈല്‍ ഫണ്ടിംഗില്‍ പ്രതിഷേധിച്ച് 20 പരിപാടികള്‍ പിന്‍വലിച്ചു
ഇസ്‌റാഈല്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പ്രതിഷേധിച്ച് സിഡ്‌നി ഫെസ്റ്റിവലില്‍ നിന്ന് 20...
read moreചൈനക്കെതിരെ ക്രിമിനല്‍ കേസുമായി ഉയ്ഗൂര്‍ മുസ്‌ലിംകള്‍
ചൈനീസ് അധികൃതര്‍ക്കെതിരെ ഉയ്ഗൂര്‍ മുസ്‌ലിം വിഭാഗത്തിലെ 19 പേര്‍ തുര്‍ക്കി...
read moreമസ്ജിദ് നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് യു എസ് കോടതി
മിസിസിപ്പിയില്‍ മുസ്‌ലിം പള്ളിയുടെ നിര്‍മാണത്തിന് ഉടന്‍ അനുമതി നല്‍കണമെന്ന് യു എസ്...
read more












