14 Monday
April 2025
2025 April 14
1446 Chawwâl 15

നിങ്ങള്‍ക്ക് ഒരു നല്ല കരിയര്‍ ട്രെയിനര്‍ ആവണോ?

ഡാനിഷ് അരീക്കോട്‌


സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണ് കരിയര്‍ ട്രെയിനര്‍മാര്‍. എന്നാല്‍ പരിശീലനം സിദ്ധിച്ച ട്രെയിനര്‍മാരുടെ എണ്ണം വളരെ കുറവായതിനാല്‍ കരിയര്‍ സേവനം വേണ്ട വിധം നമ്മുടെ സമൂഹത്തിനു ലഭിക്കുന്നില്ല. ഈ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ IQ CAREER ജൂണ്‍ അവസാനവാരം കരിയര്‍ ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്.
കോഴ്‌സ് വിവരങ്ങള്‍: l ഗൂഗിള്‍ മീറ്റ്/സൂം വഴിയായിരിക്കും ക്ലാസ്. (ആഴ്ചയില്‍ ഒരു ദിവസം) l 20 പ്രധാനപ്പെട്ട മോഡ്യുളുകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പത്തില്‍ കുറയാത്ത സെഷനുകള്‍. l കോഴ്‌സ് ഫീ: 750 രൂപ (സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കും) l പ്രഗത്ഭരായ കരിയര്‍ ട്രെയിനര്‍മാരുടെ സെഷനുകള്‍. l സെഷനുകള്‍ക്ക് പുറമെ സെമിനാര്‍, പ്രൊജക്റ്റ് പോലെയുള്ള ആക്ടിവിറ്റികളും ഉള്‍കൊള്ളുന്ന കരിക്കുലം ഹ കോഴ്‌സിന് ശേഷവും ട്രെയിനിങ് സ്‌കില്‍ വര്‍ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കും. l പരിശീലന കാലയളവില്‍ നല്ല പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് IQ CAREER ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 7639291743, 8891141434

Back to Top