28 Wednesday
January 2026
2026 January 28
1447 Chabân 9

കരിയര്‍ സെമിനാര്‍

പുന്നശ്ശേരി: യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് പുന്നശ്ശേരി ശാഖ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ അസ്‌ലം അധ്യക്ഷത വഹിച്ചു. അന്‍വര്‍ മുട്ടാഞ്ചേരി, നസീഫ് പുന്നശ്ശേരി, ജസീര്‍, ഇബ്‌സു റഹീം പ്രസംഗിച്ചു.

Back to Top