8 Friday
August 2025
2025 August 8
1447 Safar 13

ബിസിനസ് കോണ്‍ക്ലേവ്

വെളിച്ചം നഗര്‍: 50 സംരംഭകര്‍ പങ്കെടുത്ത കോണ്‍ക്ലേവ് കെ എം സി ടി ചെയര്‍മാന്‍ ഡോ. കെ നവാസ് ഉദ്ഘാടനം ചെയ്തു. വി കെ സി ഹമീദലി അധ്യക്ഷത വഹിച്ചു. കെ പി ഖാലിദ്, മുനവ്വര്‍ ഫൈറൂസ്, സി പി അബ്ദുല്‍വാരിഷ്, ഐ ഡി മുസ്തഫ, കെ എല്‍ പി യൂസുഫ് ഹാജി, ഹഫീസുല്ല കെന്‍സ, വി പി ഷിയാസ്, ഹാരിസ് കാവുങ്ങല്‍, ഉബൈദുല്ല എം, ഫിറോസ് ഖാന്‍ പുത്തൂര്‍, ഡോ. യൂനുസ് ചെങ്ങര പ്രസംഗിച്ചു.

Back to Top