ഫോക്കസ് രക്തദാനക്യാമ്പ്
ദമ്മാം: ഫോക്കസ് സുഊൗദി ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിജി കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. സുഊദി ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നസ്‌റുല്ല, ഫോക്കസ് സി ഇ ഒ നൗഷാദ് എം വി എം, നസീമുസ്സബാഹ്, അന്‍ഷാദ് പൂവന്‍കാവില്‍, ഫോക്കസ് കെയര്‍ മാനേജര്‍ സജില്‍ നിലമ്പൂര്‍, പി പി നൗഷാദ്, പി സി അനീഷ്, ഷഹിന്‍ഷ, പി സി സാജിദ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള ഫലകങ്ങള്‍ വഹീദുദ്ദീന്‍, നസീം അബ്ദുറഹ്മാന്‍, റബീഹ് ഇബ്‌റാഹീം, സൈഫുസ്സമാന്‍ എന്നിവര്‍ വിതരണം ചെയ്തു. നൂറോളം പേര്‍ രക്തം ദാനം ചെയ്തു.