ബാലുശ്ശേരി മണ്ഡലം മിശ്കാത്ത് ക്യാമ്പ്
ബാലുശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം മിശ്കാത്ത് ഇസ്‌ലാഹീം സംഗമം എകരൂല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രതിനിധി നൂറുദ്ദീന്‍ കൊയിലാണ്ടി, എന്‍ അഹ്മദ് കുട്ടി, റഫീഖ് കിനാലൂര്‍, ഇ വി അബ്ബാസ് സുല്ലമി പൂനൂര്‍, നൗഷാദ് കാക്കവയല്‍ പ്രസംഗിച്ചു.