17 Thursday
September 2026
2026 September 17
1448 Rabie Al-Âkher 4

അയല്‍കൂട്ട സംഗമം

ആലുവ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി ചൊവ്വര ശാഖ കമ്മിറ്റി അയല്‍ക്കൂട്ട സംഗമം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അലി മദനി മൊറയൂര്‍, സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, യൂസുഫ് പാറമനക്കുടി, എം എം അബ്ദുല്‍കരീം പ്രസംഗിച്ചു.

Back to Top