ഉപഹാരങ്ങള്‍ നല്‍കി
തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മിശ്കാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാര വിതരണം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി അലി മുഹമ്മദ് തയ്യില്‍, ഗഫൂര്‍ പൊന്നാനി, ഹുസൈന്‍ കുറ്റൂര്‍, പി അലി ഹാജി പ്രസംഗിച്ചു.