9 Saturday
August 2025
2025 August 9
1447 Safar 14

സ്ത്രീകളെ അവമതിച്ച് കണക്കു തീര്‍ക്കുന്നോ?

അബ്ദുല്‍മജീദ്‌

ഫാസിസം അതിന്റെ സകല ഭാവങ്ങളും പുറത്തെടുത്തുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ബുള്ളിഭായ് ആപ്പ് പൗരത്വ പ്രക്ഷോഭ സമയത്ത് സജീവരായിരുന്ന മുസ്ലിം പോരാളികളുടെ ചിത്രങ്ങള്‍ വില്പനക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആശയപരമായ പോരാട്ടങ്ങള്‍ക്ക് പകരം വ്യക്തികളെ അവമതിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റനുകൂലികളില്‍ നിന്നുണ്ടാകുന്നത്. എത്രമേല്‍ വര്‍ഗീയമാണവരുടെ ചിന്തകള്‍ എന്നാണിത് കാണിക്കുന്നത്.

Back to Top