22 Sunday
December 2024
2024 December 22
1446 Joumada II 20

ഇശലെഴുത്ത് സലാം കരുവമ്പൊയില്‍ ജേതാവ്

സലാം
കരുവമ്പൊയില്‍, എന്‍ എ
ഗഫൂര്‍, അലി വി
ആതവനാട് , ഫൈസല്‍
കന്മനം


കോഴിക്കോട്: ആര്‍ട്ടിസം സംസ്ഥാന സമിതി മലബാര്‍ സമര ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഇശലെഴുത്ത് മലബാര്‍ സമര ചരിത്ര മാപ്പിളപ്പാട്ട് രചനാ മത്സരത്തില്‍ സലാം കരുവമ്പൊയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്‍ എ ഗഫൂര്‍ മാവണ്ടിയൂര്‍ രണ്ടാം സ്ഥാനവും ഫൈസല്‍ കന്മനം, അലി വി ആതവനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റസിയ പനമ്പുലാക്കല്‍, നജീബ് പാലേരി, ഇ ഉമ്മു കുല്‍സു, സി നാസിറുദ്ദീന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.

Back to Top