21 Monday
September 2026
2026 September 21
1448 Rabie Al-Âkher 8

ഡെലിഗേറ്റ് പാര്‍ലമെന്റ്

ആരാമ്പ്രം: ആരാമ്പ്രം, പുല്ലോറമ്മല്‍, കുന്ദമംഗലം, മുട്ടാഞ്ചേരി ശാഖകളില്‍ സംഘടിപ്പിച്ച ഡെലിഗേറ്റ് പാര്‍ലമെന്റ് കര്‍മപഥത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും നല്‍കി. ഇഖ്ബാല്‍ പുന്നശ്ശേരി, ശുക്കൂര്‍ കോണിക്കല്‍ വിവിധ കേന്ദ്രങ്ങളില്‍ ക്ലാസെടുത്തു. പ്രഫ. പി കെ ഹംസ, പി ഇബ്‌റാഹീം കുട്ടി, കെ ഉസൈന്‍കുട്ടി സുല്ലമി, ജാബിര്‍ കോണിക്കല്‍, സി കെ മുഹമ്മദ് കുട്ടി, എം എം ഹുസൈന്‍, യാസര്‍ അറഫാത്ത്, മുഹമ്മദ് പെരിങ്ങളം, പി കെ അന്‍വര്‍, പി മുഹമ്മദ് നേതൃത്വം നല്‍കി.

Back to Top