അറബിക് ലേഖന മത്സരം
കോഴിക്കോട്: അറബിക് ദിനാചരണ ഭാഗമായി ഐ ജി എം സംസ്ഥാന കമ്മിറ്റി വിദ്യാര്‍ഥിനികള്‍ക്ക് അഖില കേരള കോളജ് തല ലേഖന മത്സരം സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയില്‍ മുബീന എം, ആലപ്പുഴ ജില്ലയില്‍ ഹിബ പര്‍വ്വീന്‍, എറണാകുളം ജില്ലയില്‍ ഹാജറ കെ എ, നാജിയ പി എസ്, തൃശൂര്‍ ജില്ലയില്‍ നിഹാല നൗറിന്‍ വി എം, ലിയാന നസ്‌റിന്‍ വി വൈ, പാലക്കാട് ജില്ലയില്‍ റുഖിയ്യ സി എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിക്കും.