24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം – തേച്ചിലാംവീട്ടില്‍ ആസിത

ജാനിഷ് മുഹമ്മദ് വേങ്ങേരി

വേങ്ങേരി: പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകനായിരുന്ന പി മുഹമ്മദ് കോയയുടെ ഭാര്യ തേച്ചിലാംവീട്ടില്‍ ആസിത നിര്യാതയായി. എം ജി എം ജില്ല, മണ്ഡലം ഭാരവാഹി, ശാഖ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പ്രദേശത്തെ വനിതകളെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുന്നതിലും അവര്‍ക്കിടയിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മക്കള്‍: കെ പി സം ഷീര്‍, ഷമീര്‍, ഷഫീര്‍, ജംഷീന. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top