30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

അനുസ്മരണം – മൂത്തേടത്ത് മറിയം

ഹാസില്‍ മുട്ടില്‍

മുട്ടില്‍: കുട്ടമംഗലത്തെ ഇസ്‌ലാഹീ ശില്പികളില്‍ പ്രധാനിയായ പരേതനായ ഫഖീര്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ മൂത്തേടത്ത് മറിയം (78) നിര്യാതയായി. നാട്ടില്‍ വറുതിയുടെ കാലത്ത് പാവങ്ങള്‍ക്ക് അത്താണിയായിരുന്ന ഇവര്‍ കുട്ടമംഗലം ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ ജുമുഅ ജമാഅത്തുകള്‍ തുടങ്ങിയ കാലത്ത് മുന്‍ നിരയിലുണ്ടായിരുന്ന സ്ത്രീകളില്‍ പ്രധാനിയായിരുന്നു. മക്കള്‍: മജീദ്, ജമീല, ആയിശ, അസ്മ, ആസ്യ, യാക്കൂബ്, റൈഹാനത്ത്, നൂര്‍ജഹാന്‍, ഉമ്മര്‍. പരേതക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)`

Back to Top