25 Thursday
April 2024
2024 April 25
1445 Chawwâl 16

അനുസ്മരണം – എം സൈതലവി

ടി പി ഹുസൈന്‍ കോയ

കടലുണ്ടി: സലഫി മസ്ജിദിലെ ഇമാമും സജീവ ഇസ്‌ലാഹീ പ്രവര്‍ത്തകനുമായിരുന്ന എം സൈതലവി (64) നിര്യാതനായി. ദീര്‍ഘകാലം വിദേശത്തായിരുന്ന സൈതലവി ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതില്‍ അതീവ തല്പരനായിരുന്നു. ദഅ്‌വ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം കടലുണ്ടിയിലെ ഐ എസ് എം ലൈബ്രറിയുടെയും വായനശാലയുടെയും കണ്‍വീനറായിരുന്നു. ഭാര്യ: റംല. മക്കള്‍: അര്‍ഷദ്, ജുനൈദ്, ജിംഷാദിയ, നസ്‌ലു, ഫൈറൂസ. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x