26 Friday
July 2024
2024 July 26
1446 Mouharrem 19

അനുസ്മരണം-സുലൈഖ കുഴിപ്പുറം

ജലീല്‍ കുഴിപ്പുറം

കുഴിപ്പുറം: ഐ എസ് എം ‘വെളിച്ചം’ പദ്ധതിയുടെ സജീവ പഠിതാവായിരുന്ന ചേക്കത്ത് സുലൈഖയെന്ന കുഞ്ഞിമോള്‍ (39) നിര്യാതയായി. ഇസ്‌ലാഹീ ആദര്‍ശത്തോടെ ജീവിക്കന്ന മാതൃകാ കുടുംബമായിരുന്നു അവരുടേത്. ഭര്‍ത്താവ്: അബ്ദുസലാം. മക്കള്‍: അഹമ്മദ് ഷാബിത്ത് ഷ, ശഫീല സന, മുഹമ്മദ് സഹല്‍. പിതാവ്: അബ്ദുസലാം, മാതാവ് സുബൈദ, സഹോദരങ്ങള്‍: ശബീര്‍, ശഫീഖ്. അല്ലാഹുവേ, കുടുംബത്തിന് വന്ന പ്രയാസത്തില്‍ ക്ഷമയും സമാധാനവും നല്‍കേണമേ. പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x