28 Friday
August 2026
2026 August 28
1448 Rabie Al-Awwal 14

അനുസ്മരണം – ആലുങ്ങല്‍ മുഹമ്മദലി

വി പി അക്ബര്‍ സാദിഖ്


തൃക്കളയൂര്‍: പ്രദേശത്തെ മതസാമൂഹ്യ രംഗത്ത് സജീവമായിരുന്ന ആലുങ്ങല്‍ മുഹമ്മദലി നിര്യാതനായി. പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവര്‍ക്ക് ഊര്‍ജം പകര്‍ന്ന് ഒപ്പം നില്‍ക്കുമായിരുന്നു. കുറച്ചുകാലമായി പള്ളി പരിപാലന ജോലി നിര്‍വഹിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അസുഖബാധിതനാകുന്നത്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.(ആമീന്‍)

Back to Top