അനുസ്മരണം – ആലുങ്ങല്‍ മുഹമ്മദലി
വി പി അക്ബര്‍ സാദിഖ്
തൃക്കളയൂര്‍: പ്രദേശത്തെ മതസാമൂഹ്യ രംഗത്ത് സജീവമായിരുന്ന ആലുങ്ങല്‍ മുഹമ്മദലി നിര്യാതനായി. പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവര്‍ക്ക് ഊര്‍ജം പകര്‍ന്ന് ഒപ്പം നില്‍ക്കുമായിരുന്നു. കുറച്ചുകാലമായി പള്ളി പരിപാലന ജോലി നിര്‍വഹിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അസുഖബാധിതനാകുന്നത്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.(ആമീന്‍)